Latest NewsNews

ഫുൾ A+ കിട്ടിയ സന്തോഷത്തിൽ വിദ്യാർത്ഥിയിട്ട പോസ്റ്റ് ഇങ്ങനെ

എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ സന്തോഷത്തിൽ സോഷ്യൽ മീഡിയയിൽ മാർക്ക്ലിസ്റ്റ് ഫോട്ടോ സഹിതം പോസ്റ്റിട്ട വിദ്യാർത്ഥിയുടെ വാക്കുകൾ വൈറലാവുന്നു. ഇന്നത്തെ വിദ്യാഭ്യാസ പഠന നിലവാരം വിളിച്ചോതുന്ന ഈ പോസ്റ്റിലെ വരികൾ തമാശയിൽ കുതിർന്ന ചിന്തകളിലേക്ക് നയിക്കുന്നു എന്ന് പൊതുജന സംസാരം. വാക്കുകളിലൂടെ കണ്ണോടിക്കുമ്പോൾ ചിരിക്കു വകനല്കുന്നു, അതോടൊപ്പം പഠന മികവ് എത്രയെന്ന വിലയിരുത്തലും.

-വികെ ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button