Latest NewsNattuvarthaNews

പതിനഞ്ചാം വയസ്സിൽ അറ്റാക്ക് വന്നു മരിച്ച ഹതഭാഗ്യൻ

മാവേലിക്കര•പതിനഞ്ചാം വയസിൽ അറ്റാക്ക് വന്നു വിദ്യാർത്ഥി മരിച്ചു. മാവേലിക്കര കുന്നത്ത് മുട്ടത്തേത്തു പടീറ്റതിൽ അയ്യപ്പൻ നായരുടേയും, സന്ധ്യയുടെയും മകൻ അനന്ദുവാണു ഹതഭാഗ്യൻ. നാളെ പതിനഞ്ചാം പിറന്നാൾ ആഘോഷിക്കേണ്ട കുട്ടിയുടെ മരണം ഒരു നാടിനെ ഒന്നടങ്കം സങ്കട കടലിലാക്കി. ഇപ്പോള്‍ സൈലൻ്റ് അറ്റാക്കു മൂലം മരിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നു, പക്ഷെ ഇത്ര കുറഞ്ഞ പ്രായത്തിൽ ഇതു ആദ്യ സംഭവമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

ഷിബു ശങ്കര.

shortlink

Related Articles

Post Your Comments

Related Articles


Back to top button