Latest NewsNewsGulf

ദുബായ് വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ദുബായ്•ചൊവ്വാഴ്​ച വൈകീട്ട്​ മുതൽ ബുധൻ രാവിലെ വരെ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർ നേരത്തേ തയ്യാറായി ഇറങ്ങാൻ നിർദേശം. റോഡില്‍ അറ്റകുറ്റപ്പണികള്‍  നടക്കുന്നതിനാലാണിത്​.

വിമാനത്താവള റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മറാക്കേഷ്​ സ്​​ട്രീറ്റ്​ ജംഗ്ഷനില്‍ തടസം നേരിട്ടേക്കാം.​ ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു.ഈ വഴി പിന്നിട്ട്​ വിമാനത്താവളത്തിലേക്ക്​ എത്തുന്നതിന്​ കൂടുതൽ സമയം എടുക്കുമെന്നതിനാലാണ്​ ഈ മുൻകരുതലെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button