Latest NewsIndiaNews

കൊടുത്ത കൈക്കൂലി തിരികെ കിട്ടാൻ പുതിയ പദ്ധതിയുമായി ഒരു സർക്കാർ

ആന്ധ്രാപ്രദേശ്: കൊടുത്ത കൈക്കൂലി തിരികെ കിട്ടാൻ പുതിയ പദ്ധതിയുമായി ഒരു സർക്കാർ. ആന്ധ്രാപ്രദേശ് സർക്കാരാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. 1100 എന്ന സഹായനമ്പറിൽ വിളിച്ചാൽ കൊടുത്ത കൈക്കൂലി തിരികെ വാങ്ങിയ ആളിൽ നിന്ന് തന്നെ കരസ്ഥമാക്കും.

ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ തുടങ്ങിയ “ജനങ്ങൾ ആദ്യം” (പീപ്പിൾ ഫസ്റ്റ്) എന്ന പരിപാടിയുടെ ഭാഗമാണിത്. മെയ് 25 മുതലാണ് ഈ നമ്പർ നിലവിൽ വന്നത്. 12 പേർ ഈ സംവിധാനം ഉപയോഗിച്ച് പണം തിരികെ നേടിയെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button