Latest NewsIndiaNews Story

ഓടികൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണു ; പിന്നീട് സംഭവിച്ചത്

ജയ്പൂര്‍ : ഓടികൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണത് കാറിനുള്ളിലേക്ക്. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. റോഡിലൂടെ നടത്തികൊണ്ടുപോയ കുതിരയ്ക്ക് പിന്നില്‍ ഒരു വാഹനം ഹോണ്‍ മുഴക്കിയപ്പോൾ വിരണ്ടോടിയ കുതിര എതിരെ വന്ന കാറിന്റെ ബോണറ്റിലൂടെ ഓടിക്കയറി മുന്‍പിലെ ചില്ല് തകര്‍ത്ത് കാറിനുള്ളിലാവുകയായിരുന്നു. പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം കുതിരയെ പുറത്തിറക്കി. കുതിരയും കാര്‍ ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


shortlink

Related Articles

Post Your Comments

Related Articles


Back to top button