Latest NewsInternationalGulf

ഖത്തര്‍ എയര്‍വെയ്‌സിന് വൻതിരിച്ചടി നൽകി സൗദി

റിയാദ് ; ഖത്തര്‍ എയര്‍വെയ്‌സിന് വൻതിരിച്ചടി നൽകി സൗദി. ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് റദ്ധാക്കനും ഖത്തര്‍ വിമാനക്കമ്പനിയുടെ സൗദിയിലെ എല്ലാ ഓഫിസുകളില്‍ 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടണമെന്നും ജനറൽ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാര്‍ക്കു നല്‍കിയിട്ടുള്ള ലൈസന്‍സുകളും പിന്‍വലിക്കുമെന്നും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button