CinemaMovie SongsEntertainmentKollywoodMovie Gossips

രജനീകാന്ത് ചിത്രത്തില്‍ മമ്മൂട്ടിയോ?; വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം ‘കാല’യില്‍ മമ്മൂട്ടി അഭിനയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അംബേദ്കറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നയിരുന്നു മലയാള മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് മമ്മൂട്ടിയോടുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമമാണ് തെറ്റായ വാര്‍ത്ത‍ നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി. സ്റ്റൈല്‍ മന്നന്‍ വ്യതസ്ത ലുക്കിലെത്തുന്ന ‘കാല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button