CinemaMovie SongsEntertainment

താരങ്ങളുടെ സാന്നിധ്യത്തില്‍ ശബരിമല കൊടിമരത്തിന് സ്വര്‍ണ സമര്‍പ്പണം

ശബരിമലയില്‍ പുതിയ കൊടിമരത്തിന് സ്വര്‍ണം സമര്‍പ്പിച്ചു .സുരേഷ് ഗോപി അടക്കമുള്ള സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. തിങ്കളാഴ്ചയായിരുന്നു കൊടിമരത്തിന്‍റെ സ്വര്‍ണ സമര്‍പണ ചടങ്ങ്. ചടങ്ങില്‍ സുരേഷ് ഗോപിക്ക് പുറമേ ദേവന്‍ , സുധീര്‍ കരമന, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍,സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് താര സംഘം പമ്പയിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button