KeralaLatest News

ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബാക്രമണം

കോഴിക്കോട്: നാദാപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. നാദാപുരം മണ്ഡലം സെക്രട്ടറി രഞ്ജിത്തിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് അടുത്തിടെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

ബൈക്കിലാണ് അക്രമി സംഘം എത്തിയത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button