Latest NewsTechnology

കിടിലൻ ഇയർഫോണുമായി മോട്ടോറോള

കിടിലൻ ഇയർഫോണുമായി മോട്ടോറോള. 12-32 വയസ്സ് പ്രായമുള്ള സംഗീത പ്രേമികളെ ലക്‌ഷ്യം വെച്ച് ഇയർബഡ്‌സ് മെറ്റൽ (EARBUDS METAL),ഇയർബഡ്‌സ് സ്പോർട്സ് (EARBUDS SPORTS) എന്നീ ഇയർഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. ഗോൾഡ്,റോസ് ഗോൾഡ്,സിൽവർ ബ്ലാക്ക് എന്നീ കളറുകളിൽ ലഭിക്കുന്ന ഇയർ ഫോണിന് 999 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button