Latest NewsKerala

സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. കൊല്ലം കടയ്ക്കല്‍ കാഞ്ഞിരത്തിന്‍മൂട്ടിന് സമീപം ചിതറ എസ്.എന്‍. എച്ച്.എസിലെ സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 16 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ 5 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും. 11 പേരെ കടയ്ക്കല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
സാദിക് (13) ചിതറ, ഷമീര്‍ (15) പെരിങ്ങമല, ജസീം (14) മടത്തറ, നദീര്‍ (15) മടത്തറ, സല്‍മാന്‍ (14) മടത്തറ എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button