KeralaLatest News

ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം ; മെഡിക്കൽ പ്രവേശനത്തിന് മത സംഘടനകൾക്ക് സംവരണം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. അപാകതകൾ ഒഴിവാക്കി പുതുക്കിയ ഉത്തരവ് ഉടൻ പുറത്തിറക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button