KeralaLatest News

ജേക്കബ് തോമസിനെതിരെ നിർണ്ണായക കണ്ടെത്തലുകളുമായി സിഎജി

തിരുവനന്തപുരം ; ജേക്കബ് തോമസിനെതിരെ നിർണ്ണായക കണ്ടെത്തലുകളുമായി സിഎജി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകൾ നടത്തിയെന്ന് സിഎജി. ഡയറക്ട്രേറ്റ് കെട്ടിടനിർമാണത്തിൽ സോളാർ പാനൽ നിർമിച്ചതിലുള്ള ഫണ്ട് വകമാറ്റി. ഗുണനിലവാരം ഉറപ്പാക്കാതെ പണം നൽകി  അധിക ചെലവുണ്ടാക്കിയെന്ന്‍ സിഎജി കണ്ടെത്തി. സിഎജി നിരീക്ഷണങ്ങൾ തുറമുഖ വകുപ്പ് അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button