കൊല്ലം ; വ്യാപാരിയെ ഭീക്ഷണിപ്പെടുത്തിയ സംഭവം രാഷ്ട്രീയ നേതാവിനെതിരെ കേസ് എടുത്തു. കൊല്ലത്തെ വ്യാപാരിയായ മനോജിനെ ഭീക്ഷണിപ്പെടുത്തുകയും,പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത ബിജെപി കൊല്ലം ജില്ലാ നേതാവ് സുഭാഷിനെതിരെ ചവറ പൊലീസാണ് കേസ് എടുത്തത്. ഭീക്ഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചു എന്നിവയാണ് കുറ്റങ്ങൾ. ഇയാളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യും. പിരിവ് നൽകാത്തതിനെ തുടർന്നാണ് ഇയാൾ ഭീക്ഷണിപ്പെടുത്തിയതെന്ന് മനോജ് നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments