KeralaLatest NewsIndia

വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ള്‍ ഇ​നി വി​ദ്യാ​ല​ക്ഷ്മി വെ​ബ്സൈ​റ്റി​ലൂ​ടെ മാത്രം.

ന്യൂ​ഡ​ല്‍​ഹി: വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ള്‍ ഇ​നി വി​ദ്യാ​ല​ക്ഷ്മി വെ​ബ്സൈ​റ്റ് വ​ഴി മാ​ത്രം. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ധനകാര്യ മന്ത്രാലയം പുറത്തിറക്കി. ബാങ്കുകള്‍ക്കും ഈ ഉത്തരവ് അയച്ചിട്ടുണ്ട്. ര​ക്ഷി​താ​ക്ക​ള്‍​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി​യാണ് പുതിയ ഉത്തരവ്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ല ക​ര്‍​ശ​ന നി​ബ​ന്ധ​ന​ക​ളും ഒ​ഴി​വാ​ക്കി​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രിന്റെ ഉത്തരവ്.

ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ വി​ദ്യാ​ല​ക്ഷ്മി പോ​ര്‍​ട്ട​ല്‍ വ​ഴി മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നാ​കു. വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക്കാ​യി ബാ​ങ്കു​ക​ളെ സ​മീ​പി​ക്കു​മ്ബോ​ള്‍ ഉ​ണ്ടാ​കു​ന്ന വി​ഷ​മ​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും മ​ന്ത്രി​ക്കു വി​ശ​ദ​മാ​യ പ​രാ​തി​ക നല്‍കിയിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button