USALatest NewsNewsInternational

ഒബാമയുടെ ജന്മദിനത്തിനു പൊതു അവധി

വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ജന്മദിനത്തിനു പൊതു അവധി.അദ്ദേഹന്റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചത്. ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒബാമയുടെ ജന്മദിനം ഓഗസ്റ്റ് നാലിനാണ്. 2018 മുതല്‍ എല്ലാ വര്‍ഷവും ഈ ദിവസം പൊതു അവധിയായിരിക്കും. അമേരിക്കന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്‌നിച്ചയാളാണ് ഒബാമ. അതിനാല്‍ തന്നെ ന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്‌നിച്ചയാളാണ് ഒബാമയെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനമെന്നും ഇല്ലിനോയ് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button