KeralaLatest NewsNews

യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഇ​ടു​ക്കി: ഇ​ടു​ക്കി ഉ​ട​മ്പന്നൂ​രി​ൽ യു​വാ​വി​നെ വീട്ടിനുള്ളിൽ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ട​ന്പ​ന്നൂ​ർ സ്വ​ദേ​ശി വി​ഷ്ണു(25) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button