Latest NewsNewsGulf

റിയാദിൽ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം

ജിദ്ദ​: റിയാദിലെ ശിഫയില്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട്​ കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി കെ.കെ അബ്​ദുല്‍ ഗഫൂര്‍(50) ആണ്​ മരിച്ചത്​. പ്രഭാത ഭക്ഷണത്തിനിറങ്ങിയപ്പോഴാണ്​ കുത്തേറ്റതെന്നും ലക്ക്​ അടിയേറ്റ പാടുള്ളതായും സൂചനയുണ്ട്. ശിഫയിലെ പള്ളിക്ക്​ സമീപത്തായാണ്​ മൃതദേഹം കണ്ടത്​. പ്ലാസ്​റ്റിക്​ കമ്പനിയിൽ ജോലി ചെയ്‌ത്‌ വരികയായിരുന്നു ​ ഗഫൂര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button