Latest NewsIndiaNews

ദേശീയ ഗാനം കേട്ടിട്ടും എഴുന്നേറ്റില്ല; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഹൈദരാബാദ്: സിനിമാ തിയേറ്ററിനുള്ളില്‍ ദേശീയ ഗാനം കേട്ടിട്ടും എഴുന്നേല്‍ക്കാതിരുന്ന മൂന്ന് കശ്മീരി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിയേറ്ററില്‍ തന്നെയുണ്ടായിരുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് വിവരം പോലീസില്‍ അറിയിച്ചത്.

ജമീല്‍ ഗുല്‍, ഒമര്‍ ഫൈസ്, മുദാബിര്‍ ഷബ്ബീര്‍ എന്നിവരാണ് അറസ്റ്റിലായത്. അട്ടപൂരില്‍ സിനേ മന്ത്ര തിയേറ്ററില്‍ ‘ബറേലി ഇ ബര്‍ഫി’ കാണാനെത്തിയതായിരുന്നു സംഘം. ദേശീയ ഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് അറിയില്ലായിരുന്നുവെന്നാണ് അറസ്റ്റിലായ യുവാക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button