Latest NewsIndiaNews

ഗുര്‍മീതിന്റെ വലയിലായിരുന്ന 18 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

സിര്‍സ: ഗുര്‍മീത് റാം റഹിമിന്റെ ദേര സച്ച സൗദാ കേന്ദ്രത്തില്‍നിന്ന് 18ഓളം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇവരൊക്കെ. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്.

ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഗുര്‍മീതിന്റെ കൂടെനിന്ന പലരും ഇപ്പോള്‍ ഒഴിഞ്ഞുപോയി. കഴിഞ്ഞദിവസം 650 പേരാണ് ആസ്ഥാനം ഉപേക്ഷിച്ച് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button