Latest NewsNewsIndia

യുപിയില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍

ന്യൂ​​ഡ​​ല്‍​​ഹി: യുപിയില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍. ബി​​ജെ​​പി യു​​പി ഘ​​ട​​കം അ​​ധ്യ​​ക്ഷ​​നാ​​യി കേ​​ന്ദ്ര​​മ​​ന്ത്രി മ​​ഹേ​​ന്ദ്ര​​നാ​​ഥ് പാ​​ണ്ഡേ​​യെ നി​​യ​​മി​​ച്ചത്. ച​​ന്ദൗ​​ലി​​യി​​ല്‍​​നി​​ന്നു​​ള്ള ലോ​​ക്സ​​ഭാം​​ഗ​​മാ​​യ മ​​ഹേ​​ന്ദ്ര​​നാ​​ഥ് പാ​​ണ്ഡെ(59) ബ്രാ​​ഹ്മ​​ണ​​വി​​ഭാ​​ഗ​​ത്തി​​ല്‍​​നി​​ന്നു​​ള്ള നേ​​താ​​വാ​​ണ്. സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നാ​​യ ഉപമുഖ്യമന്ത്രി കേ​​ശ​​വ് പ്ര​​സാ​​ദ് മൗ​​ര്യ​​ക്കു പ​​ക​​ര​​മാ​​ണു നി​​യ​​മ​​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button