KeralaLatest NewsNews

പി.സി ജോര്‍ജിനു എതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി

തിരുവനന്തപുരം: പി.സി ജോര്‍ജ് എംഎല്‍എയക്ക് എതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി. പി.സി ജോര്‍ജിന്റെ പരമാര്‍ശം മാനഹാനിയുണ്ടാക്കിയെന്നു നടി മൊഴിയില്‍ പറയുന്നു. എംഎല്‍യുടെ പരമാര്‍ശം സാധാരണക്കാര്‍ടക്കിയില്‍ തന്നെ കുറിച്ച് സംശയത്തിനു ഇടയാക്കി. തനിക്ക് എതിരെയായ പ്രചാരണത്തിനു ചിലര്‍ ഇതു ഉപയോഗിച്ചതായും നടി മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പരിശോധിക്കുകയാണെന്നു പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button