Latest NewsTechnology

ഡാര്‍ക്ക് നൈറ്റ് മോഡ് ഫീച്ചറുമായി ട്വിറ്റർ

ഡാര്‍ക്ക് നൈറ്റ് മോഡ് ഫീച്ചറുമായി ട്വിറ്റർ രംഗത്ത്.  ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ ലഭ്യമായ ഫീച്ചറാണ് ഇപ്പോൾ ഡെസ്‌ക്ടോപിലും ട്വിറ്റർ അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പോ ചാര നിറത്തിനോ പകരം ഡാര്‍ക്ക് നേവി നിറത്തിലാണ് ഈ മോഡല്‍ സ്ക്രീന്‍ കാണാനാകുക എന്നതാണ് പ്രധാന പ്രത്യേകത. ട്വിറ്ററിന്റെ വരുമാനം ഈ വര്‍ഷം രണ്ടാം പാദത്തില്‍ അഞ്ചു ശതമാനം കുറഞ്ഞ് 574 ഡോളറിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതികളും ഫീച്ചറുകളുമായി ട്വിറ്റർ മുന്നോട്ടു പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button