KeralaLatest NewsNews

ഡി വൈ എഫ് ഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു

കോട്ടയം: കേരളത്തില്‍ വീണ്ടും കൂറുമാറ്റം. കോട്ടയത്ത് ഡി വൈ എഫ് ഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നത് . പള്ളിക്കത്തോട് ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് പ്രിന്‍സ് വര്‍ഗ്ഗീസ് ആണ് ബിജെപിയില്‍ അംഗമായത്.

പള്ളിക്കത്തൊട്ടില്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് നല്‍കിയ സ്വീകരണത്തിലാണ് ബിജെപിയില്‍ അംഗത്വമെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button