Latest NewsNewsIndia

അതിർത്തിയിൽ പാക്കിസ്ഥാൻ വെടിവെപ്പ് ; ജവാന് വീരമൃത്യു

ശ്രീ​ന​ഗ​ര്‍: അ​ര്‍​ണി​യ സ​ബ് സെ​ക്ട​റി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ബി​എ​സ്‌എ​ഫ് ജ​വാ​നു വീ​ര​മൃ​ത്യു. വെള്ളിയാഴ്ച പുലര്‍ച്ചെ പാ​ക് സൈ​ന്യം പ്ര​കോ​പ​ന​മി​ല്ലാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സൈ​നി​ക​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

മരിച്ച ജവാന്റെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മേഖലയിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് അതിർത്തിയിൽ സംഘർഷം മുറുകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button