KeralaLatest News

കനത്ത മഴ ; ഗതാഗതം നിരോധിച്ചു

ഇടുക്കി ; കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായതിനാൽ നേര്യമംഗലം മൂന്നാർ റോഡിലെ ഗതാഗതം താത്കാലികമായി നിരോധിച്ചു.

സംസ്ഥാനത്തൊട്ടാകെ കനത്ത മഴയാണ് തുടരുന്നത്. അതിനാല്‍ നാളെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്റ്റ്റേറ്റ് അവധി  പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button