Latest NewsIndiaInternational

റോഹിങ്ക്യൻ അഭയാർത്ഥികൾ ; നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂ ഡൽഹി ; റോഹിങ്ക്യൻ അഭയാർത്ഥികൾ നിലപാട് വ്യക്തമാക്കി കേന്ദ്രം. റോഹിങ്ക്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രം. മ്യാന്മർ,ത്രിപുര ,ബംഗാൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് അഭയാർത്ഥികളെ ഇന്ത്യയിലെത്തിക്കാൻ ചില ശക്തികൾ പ്രവൃത്തിക്കുന്നെന്നും. അഭയാർത്ഥികൾക്ക് ഐഎസ്,ഐഎസ്ഐ ബന്ധമുണ്ടെന്നും കേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button