Latest NewsNewsInternational

കലാപം ശക്തമായതിനെ തുടര്‍ന്ന് 3000 പേര്‍ പാലായനം ചെയ്തു

കലാപം ശക്തമായതിനെ തുടര്‍ന്ന് 3000 പേര്‍ പാലായനം ചെയ്തു.
കൊംഗോയിലാണ് കലാപം രൂക്ഷമായിരിക്കുന്നത്. ഈ പ്രദേശത്തെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണിതെന്ന് യു.എന്‍ വ്യക്തമാക്കി.

കലാപത്തിനു കാരണമായ ആക്രമണങ്ങള്‍ നടക്കുന്നത് കൊംഗോളീസ് സുരക്ഷാ സേനയും പോരാളി സംഘങ്ങളും തമ്മിലാണ്. ആക്രമണം ഭയനാകമാണ്. ഒരുപാട് സ്ത്രീകള്‍ പീഡനത്തിനു ഇരായെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു. രക്ഷപ്പെട്ട് സാംബിയയില്‍ എത്തുന്നതില്‍ 60 ശതമാനവും കുട്ടികളാണ്. ഈ കുട്ടികളില്‍ വലിയ തോതില്‍ പോഷകാഹാരക്കുറവ് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button