Latest NewsNewsSportsTennis

ഷറപ്പോവ പുറത്ത്

ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മരിയ ഷറപ്പോവയക്ക് തിരിച്ചടി. റഷ്യന്‍ താരത്തെ റൊമേനിയയുടെ സിമോണ ഹാലപ്പിയാണ് പരാജയപ്പെടുത്തിയത്. റൊമേനിയന്‍ താരം ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.

സ്‌കോര്‍ 6-2, 6-2.

shortlink

Related Articles

Post Your Comments

Related Articles


Back to top button