Latest NewsNewsIndia

മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലും ബിജെപിയുടെ തേരോട്ടം: മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണാം

ഗുജറാത്ത്/ഗാന്ധി നഗർ: ഏഴു ജില്ലകളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എട്ടിൽ ആറും നേടി ഭരണ കക്ഷിയായ ബിജെപി. ഒരു താലൂക്ക് പഞ്ചായത് കൂടി ബിജെപി നേടുകയും ചെയ്തു.ഏഴു ജില്ലകളിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾ ആണ് ഇപ്പോൾ നടന്നത്. കോൺഗ്രസിന്റെ നില നേരത്തേയുള്ളതിനേക്കാൾ പരുങ്ങലിൽ ആയി. മുൻപ് ഉള്ള വോട്ടു ശതമാനത്തിൽ നിന്ന് നേർ പകുതിയായി കോൺഗ്രസ് വോട്ട് ചുരുങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button