KeralaLatest News

സ്ത്രീ വെ​ട്ടേ​റ്റു മ​രി​ച്ചു

കൊച്ചി ; സ്ത്രീ വെ​ട്ടേ​റ്റു മ​രി​ച്ചു. കൊച്ചി ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യ്ക്കു സ​മീ​പം അ​ടി​മാ​ലി പ​തി​നാ​ലാം മൈ​ൽ സ്വ​ദേ​ശി സെ​ലീ​ന​യെ​യാ​ണ് അടച്ചിട്ട വീടിന് പിൻവശത്ത് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button