Latest NewsGulf

വ്യോമാക്രമണം ; തീവ്രവാദികൾ കൊല്ലപ്പെട്ടു

സനാ: വ്യോമാക്രമണം  തീവ്രവാദികൾ കൊല്ലപ്പെട്ടു. വടക്കൻ യെമനിൽ സഹർ ജില്ലയിലെ തിരക്കേറിയ മാർക്കറ്റിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. എന്നാൽ ഈ ആക്രമണം സംബന്ധിച്ച് സൗദി പ്രതികരിച്ചില്ല. യുഎന്നിന്‍റെ കണക്കുപ്രകാരം 2015 മുതൽ ഹൂതി വിമതർക്കെതിരെ നടത്തുന്ന സൗദി സഖ്യത്തിന്‍റെ ആക്രമണങ്ങളിൽ പതിനായിരത്തിലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button