KeralaLatest News

ടിപ്പറിടിച്ച്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ആ​റ്റി​ങ്ങ​ൽ: ടിപ്പറിടിച്ച്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ ചിറയൻകീഴ് റോഡിൽ ബൈക്കിൽ ടിപ്പറിടിച്ച്‌ കി​ഴു​വി​ലം കു​റ​ക്ക​ട ശാ​ന്താ നി​വാ​സി​ൽ അ​നു​പ​മ (19) ആ​ണ് മ​രിച്ചത്.​ സ​ഹോ​ദ​ര​നോ​ടൊ​പ്പം ബൈക്കിൽ കോളേജിൽ പോകവേയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button