KeralaLatest NewsNews

സംസ്ഥാനത്ത് ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു​നേ​രേ ബോംബ് എറിഞ്ഞു

കൂ​ത്തു​പ​റ​മ്പ്: സംസ്ഥാനത്ത് ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു​നേ​രേ ബോംബ് എറിഞ്ഞു. തൊ​ക്കി​ല​ങ്ങാ​ടി​യി​ലാണ് സംഭവം നടന്നത്. ഇന്നു വെെകിട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു ബോം​ബേ​റ് ഉണ്ടായത്. സംഭവത്തിൽ ആ​ർ​ക്കും പരിക്കേറ്റിട്ടില്ല.

ബോംബ് ആക്രമണത്തിൽ കാ​ര്യാ​ല​യ​ത്തി​നു മുമ്പിലുള്ള ഇരിപ്പിടം നശിച്ചു. ഇതിനു പുറമെ ഈ കാ​ര്യാ​ല​യ​ത്തി​ലെ ജ​ന​ൽ​ച്ചി​ല്ലു​കളും ആക്രമി സംഘം നശിപ്പിച്ചു. ഇതിനു പിന്നിൽ സിപിഎമ്മാണെന്നു ആ​ർ​എ​സ്എ​സ് നേ​തൃ​ത്വം ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button