Latest NewsIndia

രൂക്ഷമായ അന്തരീക്ഷ മലിനീകരണം ; വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി ; രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് യുഎസില്‍നിന്നുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ് ശേഷം സർവീസുകൾ പുനരാരംഭിക്കുന്നത് തീരുമാനിക്കും. നവംബര്‍ 13 വരെ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാനിരുന്നവര്‍ക്ക് നവംബര്‍ 18നു മുമ്പായി അധിക നിരക്കുകളില്ലാതെ ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാമെന്നും എയർലൈൻ അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button