Latest NewsNewsInternational

കാശ്മീരിനും പാ​ക് അ​ധീ​ന കാശ്മീരിനും സ്വ​യം​ഭ​ര​ണാ​വ​കാ​ശം ന​ല്‍​ക​ണ​മെന്ന ആവശ്യവുമായി കാശ്മീർ മു​ന്‍ മു​ഖ്യ​മ​ന്ത്രി

ശ്രീ​ന​ഗ​ര്‍: പാ​ക് അ​ധീ​ന കാ​ശ്‌മീർ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കാശ്മീ​രി​നും പാ​ക് അ​ധീ​ന കാ​ശ്മീ​രി​നും സ്വ​യം​ഭ​ര​ണാ​വ​കാ​ശം ന​ല്‍​ക​ണ​മെ​ന്നുമുള്ള ആവശ്യവുമായി നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് അ​ധ്യ​ക്ഷ​നും ജ​മ്മു​കാ​ശ്മീര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ള്ള.

കാശ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച മ​ധ്യ​സ്ഥ​ന്‍റെ ച​ര്‍​ച്ച​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​നു​മാ​യി ഈ ​വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്ത​ണം. പ​രി​ഹാ​രം ഇ​നി​യും അ​ക​ലെ​യാ​ണ്. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള വി​ഷ​യ​മാ​ണി​ത്. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​നും കാ​ഷ്മീ​രി​നും സ്വ​യം​ഭ​ര​ണാ​വ​കാ​ശം ന​ല്‍​കാ​ന്‍ തീരുമാനമുണ്ടാകണമെന്നും ഫാ​റൂ​ഖ് അ​ബ്ദു​ള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button