Latest NewsBusiness

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് പുതിയ നിർദ്ദേശവുമായി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്

ചെന്നൈ ; ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് പ്രീ​മി​യം അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് പുതിയ നിർദ്ദേശവുമായി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്. ഈ വിഭാഗം അക്കൗണ്ടുകളിൽ മി​നി​മം ബാ​ല​ൻസായി ഒരു ലക്ഷം ഒ​രു ല​ക്ഷം രൂ​പ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ബാങ്ക് അറിയിച്ചു. ഒ​രു ത്രൈ​മാ​സ​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ മി​നി​മം ബാ​ല​ൻ​സാ​ണ് നേരത്തെ വേണ്ടിയിരുന്നതെങ്കിൽ ഇ​പ്പോ​ൾ അ​ത് ഒ​രു മാ​സം എ​ന്നാ​യി കു​റ​ച്ചു. ഡി​സം​ബ​ർ ഒ​ന്പ​തു മു​ത​ൽ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ മി​നി​മം ബാ​ല​ൻ​സ് അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്ക​ണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button