ആലപ്പുഴ: സോളാര്‍ റിപ്പോര്‍ട്ടില്‍ നീതിരഹിതമായ സമീപനമെന്നു കെ .സി വേണുഗോപാല്‍ എംപി. തന്റെ പേര് കത്തില്‍ ഇല്ല. ജുഡീഷ്യല്‍ കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായത് നീതിരഹിതമായ സമീപനം. കമ്മീഷന് ഒന്നു പരിഗണിച്ചില്ല.സരിതയുടെത് എന്നു പറയുന്ന കത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. തന്റെ പേര് റിപ്പോര്‍ട്ടില്ല. കത്ത് പരിശോധിക്കാതെ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി മാറ്റിയെന്നും കെ .സി വേണുഗോപാല്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments