Latest NewsKerala

മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട ; കോടികണക്കിന് രൂപ പിടികൂടി

മലപ്പുറം: മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. തമിഴ്‌നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് വരികയായിരുന്ന ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപെട്ടു കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button