Latest NewsKeralaGulf

ദോഹയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി നിലത്തിറക്കി

തിരുവനന്തപുരം ; ദോഹയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി നിലത്തിറക്കി. യാത്രക്കിടെ പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുലർച്ചെ നാലു മണിക്ക് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വെയ്സിന്റെ ക്യു.ആര്‍. 507 വിമാനമാണ് ഗോവിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button