KeralaLatest NewsNews

തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി

കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നു എന്‍സിപി അറിയിച്ചു. പാര്‍ട്ടിയില്‍ രാജി സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ വ്യക്തമാക്കി. തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു . സിപിഎം,സിപിഐ തുടങ്ങിയ ഇടതു മുന്നണിയിലെ പ്രധാന പാര്‍ട്ടികളില്‍ നിന്നും തോമസ് ചാണ്ടിയുടെ രാജി ആവശ്യം ഉയരുന്ന അവസരത്തിലാണ് വിഷയത്തില്‍ എന്‍സിപി സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button