KeralaLatest NewsNewsIndia

മലിനീകരണം വരുതിയിലാക്കാൻ തലസ്ഥാനത്തു 24 കോടിയുടെ പ്ലാന്റ്

ചൈനയിലെ വൻ പ്ലാന്റുകളോട് മത്സരിച്ച് ഫൈബർ ഗ്രേഡ് ടൈറ്റാനിയം ഡയോക്സയിഡ് ഉത്പാദനത്തിന് ഒരുങ്ങി ടൈറ്റാനിയം. ഗുണനിലവാരം കൂട്ടി വിപണിയിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നത്. ടൈറ്റാനിയം ഫൈബർ ഗ്രേഡ് ഉത്പാദനം തുടങ്ങുന്നതോടെ വസ്ത്ര നിർമ്മാണ കമ്പനികൾ തലസ്ഥാനത്ത് എത്തും.വിപണിയിൽ ഒന്നാമത് എത്തുക എന്ന ലക്ഷ്യത്തിനൊപ്പം മലിനീകരണം വരുതിയിലാക്കാനുള്ള സംവിധാനങ്ങളും ഏർപെടുത്തിയാണ് ടൈറ്റാനിയം പുതിയ പദ്ധതിയ്ക്ക് ഒരുങ്ങുന്നത്. ഇതിനായി 24 കോടിയുടെ പ്ലാന്റും സ്ഥാപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button