Latest NewsNewsIndia

യോഗയെ തള്ളിപ്പറഞ്ഞ് സർക്കാർ

ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ വീ​ടി​ന്‍റെ മു​റ്റം അ​ടി​ക്കു​ക​യും നി​ലം തു​ട​യ്ക്കു​ക​യും ചെ​യ്താ​ല്‍ മതിയെന്നും യോ​ഗ പ​രി​ശീ​ലി​ക്കേ​ണ്ട കാര്യമില്ലെന്നും രാജസ്ഥാൻ സർക്കാർ. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ യോ​ഗ​യെ
അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബി ജെ പി ഭരിക്കുന്ന രാജസ്ഥാനിൽ തന്നെ യോഗയ്ക്ക് ഇത്തരത്തിലൊരു അവഗണന. ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കാ​ന്‍ യോ​ഗ പ​രി​ശീ​ലി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക മാ​സി​ക പ​റ​യു​ന്ന​ത്.ക​ഴു​ത​യു​മാ​യി കു​ടും​ബി​നി​ക​ളെ താ​ര​ത​മ്യം ചെയ്ത് മുൻപൊരിക്കലും രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ പു​ലി​വാ​ല് പിടിച്ചിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button