KeralaLatest NewsNews

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : മൂന്ന് പേര്‍ അറസ്റ്റില്‍

ചാവക്കാട്: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നെന്മിനി സ്വദേശി ആനന്ദിനെയാണ് കഴിഞ്ഞ ദിവസംവെട്ടി കൊലപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ആനന്ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button