Latest NewsKeralaNews

നടിയെ ആക്രമിച്ച കേസ് : വിചാരണ വേഗത്തിലാക്കും

കൊച്ചി: നടൻ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസിൽ വിചാരണ വേഗത്തിൽ നടത്തണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടും. ഇതിനായി പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെടാനും പ്രോസിക്യൂഷൻ തീരുമാനിച്ചു. കേസിൽ ഇന്നലെ അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്ന് ധാരണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button