Latest NewsNewsInternational

കെട്ടിടത്തിന് തീപിടിച്ച്‌ 10 മരണം

ബെയ്ജിംഗ്: ചൈനയില്‍ കെട്ടിടത്തിന് തീപിടിച്ച്‌ 10 മരണം. അഞ്ചു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ചൈനയിലെ ടിന്‍ജിനില്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button