Latest NewsKerala

ബസ്സ് പുഴയിലേക്ക് മറിഞ്ഞ്‌ മൂന്ന് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ ; ബസ്സ് പുഴയിലേക്ക് മറിഞ്ഞ്‌ മൂന്ന് പേർക്ക് ദാരുണാന്ത്യം.കണ്ണൂർ പെരിങ്ങത്തൂരിലാണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സാണ് മറിഞ്ഞത്. ബ​സി​ന്‍റെ ക്ലീ​ന​റും ഒ​രു സ്ത്രീ​യും മ​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടുന്നെന്ന് വിവരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button