KeralaLatest NewsNews

അഡ്വ. സി.പി. ഉദയഭാനു ഹൈക്കോടതിയില്‍ രണ്ടാമതും ജാമ്യഹര്‍ജി നല്‍കി

അഡ്വ. സി.പി. ഉദയഭാനു ഹൈക്കോടതിയില്‍ രണ്ടാമതും ജാമ്യഹര്‍ജി നല്‍കി. റിയല്‍ എസ്​റ്റേറ്റ് ഇടനിലക്കാരന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയാണ് അഡ്വ. സി.പി. ഉദയഭാനു. അഞ്ച്, ആറ് പ്രതികളായ ചക്കര ജോണി, രഞ്​ജിത്​ എന്നിവരും ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്​.

ഇവ വെള്ളിയാഴ്​ച പരിഗണിക്കും. ആദ്യത്തേത്​ തള്ളിയതിനുശേഷം സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും ഇനിയും കസ്​റ്റഡിയില്‍ വേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ വീണ്ടും ജാമ്യഹര്‍ജി നല്‍കിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button