
കൊച്ചി: സിനിമ താരങ്ങളായ അമലാ പോളിനും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയ്ച്ചു. ഇരുവരും പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച സംഭവത്തിലാണ് നോട്ടീസ് നൽകിയത്. ക്രൈം ബ്രാഞ്ച് താരങ്ങളുടെ വീട്ടിലെത്തിയാമ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിനായി ഈ മാസം 19 ന് ഹാജാരകണമെന്നു നോട്ടീസിൽ പറയുന്നു. നോട്ടീസിലെ നിർദേശ പ്രകാരം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണം.
Post Your Comments