Latest NewsTechnology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിങ്ങളുടെ മൊബൈൽ നമ്പര്‍ മറയ്ക്കണോ എങ്കിൽ ഇക്കാര്യം ചെയുക

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിങ്ങളുടെ മൊബൈൽ നമ്പര്‍ മറയ്ക്കണോ എങ്കില്‍ ഇക്കാര്യം ചെയുക. ചില പബ്ലിക്‌ ഗ്രൂപ്പുകളില്‍ നിങ്ങള്‍ അംഗങ്ങള്‍ ആണെങ്കില്‍ അവിടെ പലരെയും അറിയണമെന്നില്ല. അതിനാൽ ചാറ്റ് ചെയുന്ന വേളയിൽ മൊബൈല്‍ നമ്പര്‍ മറച്ച്‌ വച്ച്‌ ഗ്രൂപ്പുകളില്‍ ചാറ്റിങ് നടത്തുന്നതും മെസേജ് ചെയ്യുന്നതുമായിരിക്കും നല്ലത്. അതിന് ചുവടെ പറയുന്ന കാര്യം ഒന്ന് പരീക്ഷിച്ച് നോക്കുക.

ആദ്യമായി മൊബൈലില്‍ വാട്ട്സാപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം റീ ഇന്‍സ്റ്റാള്‍ ചെയ്യുക. മൊബൈല്‍ നമ്പ ര്‍ സ്ഥിരീകരിക്കുന്ന വേളയില്‍ ഫ്ളൈറ്റ് മോഡിലിട്ട ശേഷം Verify through SMS എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ ഇമെയില്‍ ഐഡി എന്‍ടര്‍ ചെയ്ത് send എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം Cancel എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോൾ എല്ലാ പ്രവർത്തനങ്ങളും നിലക്കും.

തുടര്‍ന്ന് നിങ്ങളുടെ മെസേജ് സ്പൂഫ് ചെയാൻ ഇവിടെ ക്ലിക്ക് ചെയ്ത് സ്പൂഫ് ടെക്സ്റ്റ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇനി ഔട്ട്ബോക്സില്‍ പോയി സ്പൂഫ് ആപിന്റെ എല്ലാ വിശദാംശങ്ങളും കോപി ചെയ്ത് സ്പൂഫ് ചെയ്ത സ്ഥിരീകരണമായി അയയ്ക്കുക.

ഇനി താഴെ പറയുന്ന രീതീയിൽ കൂടി കാര്യങ്ങൾ ചെയ്തു നോക്കുക ; To: 447900347295 From: (Country code)(mobile number). കുറച്ച്‌ സമയങ്ങള്‍ക്ക് ശേഷം സ്പൂഫ് ചെയ്ത നമ്ബറിലേക്ക് മെസേജുകള്‍ വരും ഗ്രൂപ്പ് ചാറ്റുകളിലും മറ്റും ശരിയായ നമ്പറിന് പകരം ഇതായിരിക്കും കാണുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button